Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് എട്ടിന്
text_fieldsbookmark_border
മസ്കത്ത്: കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി മസ്കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ച ഒന്നു വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
രക്തദാതാക്കള്‍ക്ക് ആറു മാസത്തേക്ക് വിവിധ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മെഡിക്കല്‍ ലാബ് ടെസ്റ്റുകള്‍ക്ക് 20 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രക്തം ദാനം ചെയ്യാന്‍ താൽപര്യമുള്ളവര്ക്ക് 99040639, 98661560, 97301989 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

