Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
ബ്ലഡ് ഡോണേഴ്സ് ഒമാന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: രാജ്യത്തിന്റെ 52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് ഒമാന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗശര്‍ ബ്ലഡ് ബാങ്കില്‍ രാവിലെ 8.30 മുതല്‍ ആരംഭിച്ച രക്തദാന ക്യാമ്പില്‍ 111 പേര് രക്തദാനം നൽകി.
Next Story

