Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്

ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

സ​ലാ​ല ക്രി​ക്ക​റ്റ് ഫ്ര​റ്റേ​ണി​റ്റി ഒ​രു​ക്കി​യ ര​ക്ത​ദാ​ന ക്യാ​മ്പ് കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ്

ഡോ. ​കെ. സ​നാ​ത​ന​ൻ ഉ​ദ്ഘാ​ട​നം​ ചെയ്യുന്നു

സ​ലാ​ല: പ്ര​വാ​സി ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ​ലാ​ല ക്രി​ക്ക​റ്റ് ഫ്ര​റ്റേ​ണി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പ് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് ഹാ​ളി​ലാ​ണ് ന​ട​ന്ന​ത്. കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ലോ​ക കേ​ര​ള​സ​ഭാം​ഗം പ​വി​ത്ര​ൻ കാ​രാ​യി, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ഝാ ​എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. നി​ര​വ​ധി​പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.

ക്രി​ക്ക​റ്റ് ഫ്ര​റ്റേ​ണി​റ്റി ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നാ​ർ​ഥം സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​യാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ് ഒ​രു​ക്കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - Blood donation camp
Next Story