Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്തവും...

രക്തവും പ്ലേറ്റ്​ലെറ്റുകളും ദാനം ചെയ്യണം

text_fields
bookmark_border
രക്തവും പ്ലേറ്റ്​ലെറ്റുകളും ദാനം ചെയ്യണം
cancel

മ​സ്​​ക​ത്ത്​: സ്റ്റോ​ക്ക് കു​റ​വാ​യ​തി​നാ​ൽ ​ ര​ക്​​ത ബാ​ങ്കു​ക​ളി​​ലേ​ക്ക്​ ര​ക്​​ത​വും പ്ലേ​റ്റ്​​ലെ​റ്റു​ക​ളും ദാ​നം ചെ​യ്യു​ന്ന​ത്​ തു​ട​ര​ണ​മെ​ന്ന് ര​ക്ത​ബാ​ങ്ക് സേ​വ​ന വ​കു​പ്പ് അ​റി​യി​ച്ചു. ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഇ​ടി​വ്​​ ര​ക്ത​ബാ​ങ്കു​ക​ളി​ലെ സ്റ്റോ​ക്ക് കു​റ​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന്​ ക​രു​തു​ന്നു. അ​തി​നാ​ൽ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ൻ ദാ​താ​ക്ക​ൾ ര​ക്​​തം ദാ​നം ചെ​യ്യ​ണം. ആ​ർ.​എ​ച്ച്​ നെ​ഗ​റ്റി​വ്​ ര​ക്ത​ഗ്രൂ​പ്പി​ന്​ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:donated
News Summary - Blood and platelets should be donated
Next Story