Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി​ർ​ള സ്കൂ​ൾ...

ബി​ർ​ള സ്കൂ​ൾ ഭ​ക്ഷ്യോ​ത്സ​വം

text_fields
bookmark_border
ബി​ർ​ള സ്കൂ​ൾ ഭ​ക്ഷ്യോ​ത്സ​വം
cancel

സ​ലാ​ല: ബി​ർ​ള വേ​ൾ​ഡ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫു​ഡ് ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ഫെ​സ്​​റ്റ്​ ന​ട​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രീ ​പ്രൈ​മ​റി മേ​ധാ​വി വ​ഫ അ​ൽ റ​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ‘ആ​രോ​ഗ്യം ഭ​ക്ഷ​ണ​ത്തി​ലൂ​ടെ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്​​റ്റ്​ ഒ​രു​ക്കി​യ​ത്. കോ​ളേ​ജ് ഓ​ഫ് ടെ​ക്നോ​ള​ജി അ​ധ്യാ​പ​ക​നും സ്കൂ​ൾ പി.​എ.​സി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സാ​നി​യോ മൂ​സ, പ്രി​ൻ​സി​പ്പ​ൽ പു​ലോ​മ ന​ന്ദി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ‘ഭ​ക്ഷ​ണം പ്ര​കൃ​തി​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്​ മു​ത​ൽ തീ​ൻ മേ​ശ വ​രെ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbirla food
News Summary - birla food-oman-oman news
Next Story