Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാട്ടിലെ ബില്ലുകൾ...

നാട്ടിലെ ബില്ലുകൾ ഗൾഫിലിരുന്ന്​ അടക്കാൻ പുതിയ സംവിധാനം

text_fields
bookmark_border
നാട്ടിലെ ബില്ലുകൾ ഗൾഫിലിരുന്ന്​ അടക്കാൻ പുതിയ സംവിധാനം
cancel
camera_alt????? ?????????????????? ????????????? ????? ????????????? ????????????? ?????????????

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലെ വൈ​ദ്യു​തി, വെ​ള്ളം, ഇ​ൻ​റ​ർ​നെ​റ്റ്​ ബി​ല്ലു​ക​ള​ട​ക്കം ഗ​ ൾ​ഫി​ലി​രു​ന്നു​ത​ന്നെ അ​ട​ക്കാ​ൻ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന ​മാ​യ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ അ​ന്താ​രാ​ഷ്​​ട്ര ബി​ൽ പേ​​മ​െൻറ്​ സം​വി​ധാ​ന​മാ​യ പേ​കീ​യു​മാ​യി ​ചേ​ർ​ന് നാ​ണ്​ പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. യൂ​ട്ടി​ലി​റ്റീ​സ്​ ബി​ല്ലു​ക​ൾ​ക്കൊ​പ്പം ഹെ​ൽ​ത്ത്​​കെ​യ​ർ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ബി​ല്ലു​ക​ളും ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ വ​ഴി​ക്ക്​ അ​ട​ക്കാ​ൻ ക​ഴി​യും.

ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ല​തീ​ഷ്​ വി​ചി​ത്ര​നും പേ​കീ സി.​ഒ.​ഒ നെ​ൽ​സ​ൺ ഇ​രി​സ​രി​യും ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. അ​ൽ ഖു​വൈ​റി​ലെ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​-​ജി.​സി.​സി ആ​ൻ​ഡ്​ ഇ​ന്ത്യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നാ​രാ​യ​ൺ പ്ര​ധാ​ൻ അ​ട​ക്കം വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളും പ​െ​ങ്ക​ടു​ത്തു.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​ര​മാ​വ​ധി ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക​യും നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്ന്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsBill
News Summary - bill-oman-gulf news
Next Story