Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൈക്ക് മോഷണം; ഏഴു പേർ...

ബൈക്ക് മോഷണം; ഏഴു പേർ അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷണം; ഏഴു പേർ അറസ്റ്റിൽ
cancel

മസ്കത്ത്: നിസ്‍വ, ഇസ്‌കിയും വിലായത്തുകളിൽ നടന്ന നിരവധി മോട്ടോർസൈക്കിൾ മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ റോയൽ ഒമാൻ പൊലസ് അറസ്റ്റ് ചെയ്തു.

തുടർച്ചയായി റിപ്പോർട്ട് ചെയ്ത മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke TheftgulfarrestedOman
News Summary - Bike theft; Seven arrested
Next Story