Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2026 6:47 PM IST Updated On
date_range 9 Jun 2026 6:47 PM ISTസീബിൽ വൻ പുകയില വേട്ട; അനധികൃത സംഭരണ കേന്ദ്രം കണ്ടെത്തി
text_fieldsbookmark_border
മസ്കത്ത്: മസ്കത്തിലെ സീബ് വിലായത്തിൽ വൻ പുകയില ഉൽപന്ന ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി. 5,900 ലധികം കാർട്ടൺ സിഗരറ്റുകളും 400 കിലോഗ്രാമിലധികം പുകയില ഉൽപന്നങ്ങളുമാണ് അധികൃതർ പിടിച്ചെടുത്തത്. ഏഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള വീട്ടിലും കടയിലും വാഹനതിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

