Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസെ​വ​ൻ​ത് ഹോ​ൾ...

സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ കൂ​റ്റ​ൻ പ​താ​ക; ഗി​ന്ന​സ് റെ​ക്കോ​ഡു​മാ​യി കു​വൈ​ത്ത്

text_fields
bookmark_border
Guinness record, Kuwait
cancel
camera_alt

സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ ഒ​രു​ക്കി​യ കു​വൈ​ത്ത് ദേ​ശീ​യ​പ​താ​ക

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ സ​ൽ​മ പീ​ഠ​ഭൂ​മി​യി​ലെ സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ ഏ​റ്റ​വും വ​ലി​യ പ​താ​ക ഉ​യ​ർ​ത്തി കു​വൈ​ത്ത് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ചു. 2773 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് പ​താ​ക. 16 അം​ഗ സം​ഘം ആ​റ് മാ​സ​മെ​ടു​ത്താ​ണ് പ​താ​ക രൂ​പ​പ്പെ​ടു​ത്തി​യ​ത്. കു​വൈ​ത്തി​ന്റെ​യും ദേ​ശീ​യ ദി​ന​ങ്ങ​ളു​ടെ​യും പേ​ര് അ​ന​ശ്വ​ര​മാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ലോ​ക റെ​ക്കോ​ഡി​ന് ശ്ര​മം​ന​ട​ത്തി​യ​തെ​ന്ന് കെ ​ഫ്ലാ​ഗ് ടീം ​മേ​ധാ​വി ഫു​ആ​ദ് ഖ​ബ​സാ​ർ​ഡ് പ​റ​ഞ്ഞു.

കു​വൈ​ത്തി​ലെ​യും ഒ​മാ​നി​ലേ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തി​ന്റെ​യും പ്ര​ക​ട​ന​മാ​യാ​ണ് പ​താ​ക ഗു​ഹ​ക്കു​ള്ളി​ൽ ഒ​രു​ക്കി​യ​തെ​ന്നും ക​ബ​സാ​ർ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsGuinness recordKuwaitseventh hole cave
News Summary - Big flag in seventh hole cave; Kuwait with Guinness record
Next Story