Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻ മദ്യവേട്ട; ആറ് ഏഷ്യക്കാർ അറസ്റ്റിൽ
text_fieldsbookmark_border
കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയ ലഹരിപാനീയങ്ങൾ
മസ്കത്ത്: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ലഹരിപാനീയങ്ങളുമായി ആറുപേരെ ഒമാൻ റോയൽ പൊലീസ് (ആർ.ഒ.പി) മുസന്ദം ഗവർണറേറ്റിൽ നിന്ന് അറസ്റ്റുചെയ്തു. രണ്ടു ബോട്ടുകളിലായി വൻതോതിലുള്ള മദ്യം കടത്തുന്നതിനിടെയാണ് ഏഷ്യൻ വംശജരായ ആറുപേർ കോസ്റ്റ്ഗാർഡ് പൊലീസിന്റെ പിടിയിലായത്.
പ്രദേശത്ത് സമാനമായ രീതിയിൽ മുമ്പും മദ്യക്കടത്തിന് ശ്രമം നടന്നിട്ടുള്ളതിനാൽ കോസ്റ്റ്ഗാർഡ് ജാഗ്രതയിലായിരുന്നു. പിടിയിലായവർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് ആർ.പി.ഒ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

