Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭാവലയ രചനാമത്സരം...

ഭാവലയ രചനാമത്സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border
ഭാവലയ രചനാമത്സരം സംഘടിപ്പിക്കുന്നു
cancel

മ​സ്​​ക​ത്ത്​: ക​ലാ സാം​സ്​​കാ​രി​ക വേ​ദി​യാ​യ ഭാ​വ​ല​യ ആ​ർ​ട്ട്​ ആ​ൻ​ഡ്​​ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ​ർ​ഗാ​ത്മ​ക ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'മ​ഹാ​മാ​രി ദി​ന​ങ്ങ​ളി​ലെ ജീ​വി​തം' എ​ന്ന വി​ഷ​യ​ത്തി​ൽ 15 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്ക​ണം ര​ച​ന​ക​ൾ. ഏ​ത്​ രാ​ജ്യ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. മി​ക​ച്ച മൂ​ന്നു ര​ച​ന​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പ​​ങ്കെ​ടു​​ക്കു​ന്ന എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

3500 വാ​ക്കു​ക​ളി​ൽ കു​റ​യാ​തെ​യു​ള്ള ലേ​ഖ​ന​ങ്ങ​ൾ, ചെ​റു​ക​ഥ​ക​ൾ, സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഏ​തെ​ങ്കി​ലും മ​ത്സ​ര​ത്തി​ന്​ അ​യ​ക്കാ​വു​ന്ന​താ​ണ്. മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ വ്യ​ക്​​തി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത ന​ഷ്​​ട​പ്പെ​ടാ​തെ നി​ല​നി​ർ​ത്തു​ന്ന​തി​ന്​ പ്രാ​ധാ​ന ദൗ​ത്യ​മാ​യാ​ണ്​​ ത​ങ്ങ​ൾ ക​രു​തു​ന്ന​തെ​ന്ന്​ ഭാ​വ​ല​യ സ്​​ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ.​ജെ. ര​ത്​​ന​കു​മാ​റും പ​രി​പാ​ടി​യു​ടെ കോ​ഓ​ഡി​നേ​റ്റ​ർ ഡോ.​വി​ന്ധ്യാ​സി​ങ്​ ഘോ​ഷും പ​റ​ഞ്ഞു. പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ച​ന​ക​ൾ ആ​ഗ​സ്​​റ്റ്​ 17ന്​ ​മു​മ്പ്​ bhavalayacreations@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:essay competitionmuscuit
News Summary - Bhavalaya is organizing an essay competition
Next Story