Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൈ​റൂ​ത്​​...

ബൈ​റൂ​ത്​​ സ്​​ഫോ​ട​നം: പി.​ഡി.​ഒ സ​ഹാ​യ​ധ​നം കൈ​മാ​റി

text_fields
bookmark_border
ബൈ​റൂ​ത്​​ സ്​​ഫോ​ട​നം: പി.​ഡി.​ഒ സ​ഹാ​യ​ധ​നം കൈ​മാ​റി
cancel
camera_alt

ബൈറൂത്​​ സ്​ഫോടന ഇരകൾക്കായുള്ള പി.ഡി.ഒയുടെ സഹായധനം കൈമാറുന്നു

മ​സ്​​ക​ത്ത്​: ബൈ​റൂ​ത്​ സ്​​ഫോ​ട​ന​ത്തി​ലെ ഇ​ര​ക​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന​മാ​യി പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മെൻറ്​ ഒ​മാ​ൻ 1.30 ല​ക്ഷം റി​യാ​ൽ കൈ​മാ​റി​യ​താ​യി ഒ​മാ​ൻ ചാ​രി​റ്റ​ബ്​​ൾ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു.ക​മ്പ​നി​യു​ടെ വി​ഹി​ത​ത്തി​ന്​ പു​റ​മെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ സ്വ​രൂ​പി​ച്ച​തു​മാ​ണ്​ ഇൗ ​തു​ക. ബൈ​റൂ​ത്​​ തു​റ​മു​ഖ​ത്തു​ണ്ടാ​യ വ​ൻ സ്​​ഫോ​ട​ന​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യാ​ണ്​ ഇൗ ​സ​ഹാ​യം കൈ​മാ​റു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beirut explosionPDO
Next Story