Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭി​ക്ഷാ​ട​ക​ര്‍...

ഭി​ക്ഷാ​ട​ക​ര്‍ പി​ടി​യി​ൽ

text_fields
bookmark_border
ഭി​ക്ഷാ​ട​ക​ര്‍ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഭി​ക്ഷാ​ട​ക​രെ പി​ടി​കൂ​ടി. ഗ​വ​ര്‍ണ​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 51 പേ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ചു. ഭി​ക്ഷാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ 39 വി​ദേ​ശി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodyBeggars
News Summary - Beggars in custody
Next Story