Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈ​മ-​തും​റൈ​ത്ത്​...

ഹൈ​മ-​തും​റൈ​ത്ത്​ ഹൈ​വേ​യി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

text_fields
bookmark_border
dust storm
cancel
camera_alt

representational image

മ​സ്ക​ത്ത്​: പൊ​ടി​ക്കാ​റ്റ്​ കാ​ര​ണ​മാ​യി ഹൈ​മ-​തും​റൈ​ത്ത്​ ഹൈ​വേ​യി​ൽ വെ​ളി​ച്ച​ക്കു​റ​വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​സ്ഥി​ര കാ​ലാ​വ​സ്ഥ നി​ല​വി​ലു​ള്ള​തി​നാ​ൽ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ വാ​ദി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highwayDust Stormroad
News Summary - Be careful on Haima-Tumraith highway road
Next Story