Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എം. ബഷീറി​െൻറ...

കെ.എം. ബഷീറി​െൻറ വേർപാടിൽ അനുശോചിച്ചു

text_fields
bookmark_border
കെ.എം. ബഷീറി​െൻറ വേർപാടിൽ അനുശോചിച്ചു
cancel
camera_alt????????? ?????????????????????? ???????????????? ???????????? ???????????? ??????

മ​സ്​​ക​ത്ത്​: സി​റാ​ജ് ദി​ന​പ​ത്രം തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ്​ മേ​ധാ​വി കെ.​എം. ബ​ഷീ​റി​​െൻറ അ​കാ​ല നി ​ര്യാ​ണ​ത്തി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ മീ​ഡി​യ​ഫോ​റം അ​നു​ശോ​ചി​ച്ചു. കേ​സ്​ ഒ​തു​ക്കി​ കു​റ്റ​വാ​ളി​ക​ ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പൊ​ലീ​സി​​െൻറ വ​ഴി​വി​ട്ട മാ​ർ​ഗ​ങ്ങ​ളി​ൽ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. നി​യ​മം പാ​ലി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ നി​യ​മം ലം​ഘി​ക്കു​ന്ന​ത്​ ഗു​രു​ത​ര​മാ​ണ്. കു​റ്റ​വാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന്​ യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.


ബ​ഷീ​റി​​െൻറ കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ യൂ​സു​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്, ഷി​ലി​ൻ പൊ​യ്യാ​റ, മു​ഹ​മ്മ​ദ് മീ​രാ​ൻ, കെ. ​അ​ബാ​ദ്, ഷൈ​ജു മേ​ട​യി​ൽ, ഷ​ഫീ​ർ കു​ഞ്ഞു​മു​ഹ​മ്മ​ദ്, മെ​ർ​വി​ൻ ക​രു​നാ​ഗ​പ്പ​ള്ളി, സി​റാ​ജ് ദി​ന​പ​ത്രം എം.​ഡി അ​ബ്​​ദു​ൽ ഹ​മീ​ദ്, ലോ​വ​ൽ, സൂ​ര​ജ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanbasheergulf news
News Summary - basheer-oman-gulf news
Next Story