Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബർക്ക മറീന പദ്ധതിയുടെ...

ബർക്ക മറീന പദ്ധതിയുടെ ശിലാസ്​ഥാപനം നിർവഹിച്ചു

text_fields
bookmark_border
ബർക്ക മറീന പദ്ധതിയുടെ ശിലാസ്​ഥാപനം നിർവഹിച്ചു
cancel

മ​സ്ക​ത്ത്: ബാ​ത്തി​ന മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ബ​ർ​ക്ക മ​റീ​ന പ​ദ്ധ​തി​യു​ടെ ശി​ലാ​സ്​​ഥാ​പ​നം നി​ർ​വ​ഹി​ച്ചു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​ർ ൈശ​ഖ് ഹി​ലാ​ൽ ബി​ൻ സ​ഇൗ​ദ് അ​ൽ ഹ​ജ്​​രി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ പ​ദ്ധ​തി ന​ട​ന്ന​ത്.
കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഇൗ​ദ് അ​ൽ ഒൗ​ഫി​യ​ട​ക്കം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. പ​ദ്ധ​തി​ക്ക് 50 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഫാ​ൽ​ക്ക​ൻ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​ വൈ​സ് പ്ര​സി​ഡ​ൻ​റ് നാ​സ​ർ ബി​ൻ സാ​ലിം അ​ൽ സി​യാ​ബി പ​റ​ഞ്ഞു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ലു​വ​ർ​ഷം കൊ​ണ്ടാ​ണ്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ക​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ണി​ജ്യം, ടൂ​റി​സം, വി​നോ​ദം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ള്ള​താ​ണ്​ പ​ദ്ധ​തി. 13.36 ച​തു​ര​ശ്ര മീ​റ്റ​ർ സ്​​ഥ​ല​ത്താ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ക. ഇ​തി​ൽ 1.05 ച​തു​ര​ശ്ര മീ​റ്റ​ർ സ്​​ഥ​ല​ത്താ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക. 40,000 ച​തു​ര​ശ്ര മീ​റ്റ​ർ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​ക്ക് കൊ​ടു​ക്കും. 450 വ്യാ​പാ​ര യൂ​നി​റ്റു​ക​ൾ പ​ദ്ധ​തി​യി​ലു​ണ്ടാ​വും. ഒ​ന്നും ര​ണ്ടും ഘ​ട്ടം 2021ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.
മൂ​ന്നാം ഘ​ട്ടം 2022 നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. പ​ദ്ധ​തി​യി​ൽ നി​ര​വ​ധി വി​നോ​ദ ഇ​ന​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ബ​ർ​ക്ക​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​താ​യി​രി​ക്കും പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbarkka mareena pathadi
News Summary - barkka mareena pathadi-oman-oman news
Next Story