Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബർക്കയിൽ ബദർ അൽ സമാ...

ബർക്കയിൽ ബദർ അൽ സമാ ആശുപത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ബർക്കയിൽ ബദർ അൽ സമാ ആശുപത്രി ഉദ്​ഘാടനം ചെയ്​തു
cancel

മ​സ്​​ക​ത്ത്​: ബ​ർ​ക്ക​യി​ലെ ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി പ്രൗ​ഢ ച​ട​ങ്ങി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​ൻ കാ​യി​ക​മ​ന്ത്രി ശൈ​ഖ്​ സ​അ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സൈ​ദ്​ അ​ൽ മ​ർ​ദൗ​ഫ്​ അ​ൽ സാ​ദി​യാ​ണ്​ 80 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രൈ​വ​റ്റ്​ ഹെ​ൽ​ത്ത്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​​െൻറ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​മാ​സി​ൻ ജ​വാ​ദ്​ അ​ൽ ഖാ​ബൂ​രി വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു.
തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ലാ​ൽ ബി​ൻ സൈ​ദ്​ അ​ൽ ഹ​ജ്​​രി, ബ​ർ​ക്ക വാ​ലി ശൈ​ഖ്​ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്​ അ​ൽ ബു​ഖ​ർ, വാ​ദി അ​ൽ മ​ആ​വ​ൽ വാ​ലി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഗൊ​ഫൈ​ലി, ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ സാ​ലിം സൈ​ദ്​ അ​ൽ മ​ലാ​ക്കി, ഡോ. ​സാ​ലിം സ​ലാം അ​ൽ റാ​ഷി​ദി, തെ​ക്ക​ൻ ബാ​ത്തി​ന ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ഖ​ലീ​ഫ അ​ൽ അ​ബ്​​രി തു​ട​ങ്ങി ഒ​മാ​ൻ സ​ർ​ക്കാ​റി​ലെ പ്ര​മു​ഖ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും എം​ബ​സി​ക​ളു​ടെ​യും ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള​ട​ക്കം ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക
​ട​ു​ത്തു.
ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്കെ​ല്ലാം ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ പി.​എ. മു​ഹ​മ്മ​ദ്, ഡോ. ​വി.​ടി. വി​നോ​ദ്, അ​ബ്​​ദു​ല്ല​ത്തീ​ഫ്​ എ​ന്നി​വ​ർ ന​ന്ദി​യ​റി​യി​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന കേ​ക്ക്​ മു​റി​ക്ക​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക്കും വി​ശി​ഷ്​​ടാ​തി​ഥി​ക്കും ഉ​പ​ഹാ​രം ന​ൽ​കി. പ​ത്തു​വ​ർ​ഷ​മാ​യി ബ​ർ​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​ളി​ക്ലി​നി​ക്​​ ന​വീ​ക​രി​ച്ചാ​ണ്​ ന​വീ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത്. ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഏ​ക സ്വ​കാ​ര്യ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​മാ​ണ്​ ഇ​തെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഹൃ​ദ്രോ​ഗ നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​ക്കു​മു​ള്ള എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. നാ​ലു​ നി​ല​ക​ളി​ലാ​യു​ള്ള ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്​ ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളു​മു​ണ്ട്.


വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലു​ള്ള എ​ല്ലാ​ത്ത​രം ചി​കി​ത്സ​ക്കും ശ​സ്​​ത്ര​ക്രി​യ​ക്കും സൗ​ക​ര്യ​മു​ണ്ട്. ഹൈ​ടെ​ക്ക്​ ല​ബോ​റ​ട്ട​റി, മോ​ഡേ​ൺ എ​ൻ​ഡോ​സ്​​കോ​പി സ്യൂ​ട്ട്, ലേ​ബ​ർ സ്യൂ​ട്ട്, സി.​സി.​യു, എം.​െ​എ.​സി.​യു, എ​ൻ.​െ​എ.​സി.​യു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജെ.​സി.​െ​എ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ്​ കെ​ട്ടി​ട​ത്തി​​​െൻറ ന​വീ​ക​ര​ണ ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്​​ഘാ​ട​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്​​ച വ​രെ സൗ​ജ​ന്യ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbarkka badar al sama ashupathri
News Summary - barkka badar al sama ashupathri-oman-oman news
Next Story