Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2024 12:19 PM IST Updated On
date_range 1 March 2024 12:19 PM ISTകൂടുതൽ മഴ ലഭിച്ചത് ബർക്കയിൽ
text_fieldsbookmark_border
camera_alt
ഇസ്ക്കിയിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബർക്കയിലെന്ന്. ബുധൻ, വ്യാഴം ദിവസങ്ങളിലായി 134 മില്ലീമീറ്റർ മഴയാണ് കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇബ്രി 75 , ഖാബൂറ 70, യാങ്കുൾ 64 , മുസന്ന 52 , സുഹാർ 44 മില്ലീമിറ്റർ മഴയുമാണ് ലഭിച്ചത്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

