Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ർ​ക്ക മ​റീ​ന...

ബ​ർ​ക്ക മ​റീ​ന പ​ദ്ധ​തി: ര​ണ്ടു​ഘ​ട്ട​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​കും

text_fields
bookmark_border
ബ​ർ​ക്ക മ​റീ​ന പ​ദ്ധ​തി: ര​ണ്ടു​ഘ​ട്ട​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​കും
cancel
camera_alt??????? ?????? ?????????????? ?????????

മ​സ്​​ക​ത്ത്​: ബ​ർ​ക്ക​യി​ലെ ഫി​ഷ​റീ​സ്​ ഹാ​ർ​ബ​റി​നോ​ട്​ ചേ​ർ​ന്ന്​ സ്വ​കാ​ര്യ മേ​ഖ​ല വി​ക​സി​പ്പി​ച്ച െ​ടു​ക്കു​ന്ന വാ​ട്ട​ർ​ഫ്ര​ണ്ട്​ പ​ദ്ധ​തി​യു​ടെ ആ​ദ്യ ര​ണ്ടു​ഘ​ട്ട​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​കു ം. 55 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ൽ മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ ബ​ർ​ക്ക മ​റീ​ന പ​ദ്ധ​തി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. ബ​ർ​ക്ക മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന ഷോ​പ്പി​ങ്, എ​ൻ​റ​ർ​ടെ​യി​ൻ​മ​െൻറ്​ കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​ത്.

1.05 ല​ക്ഷം സ്​​ക്വ​യ​ർ മീ​റ്റ​ർ സ്​​ഥ​ല​ത്താ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 40,000 മീ​റ്റ​ർ സ്ഥ​ലം 440 ക​മേ​ഴ്​​സ്യ​ൽ യൂ​നി​റ്റു​ക​ൾ​ക്കാ​യി പാ​ട്ട​ത്തി​ന്​ ന​ൽ​കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 2,000 പേ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റ്, പൗ​ൾ​ട്രി, മീ​റ്റ്​-​വെ​ജി​റ്റ​ബി​ൾ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, റ​ഫ്രി​ജ​റേ​റ്റ​ഡ്​ സ്​​റ്റോ​ർ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ക്ലി​നി​ക്ക്, ഇ​ന്ധ​ന സ്​​റ്റേ​ഷ​ൻ, ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്രം എ​ന്നി​വ​യാ​ണ്​ ഉ​ണ്ടാ​വു​ക. ഒ​മാ​നി നി​ക്ഷേ​പ ക​മ്പ​നി​യാ​യ അ​ൽ സി​യാ​ബി ഗ്രൂ​പ്പി​​െൻറ ഉ​പ​സ്​​ഥാ​പ​ന​മാ​യ ഫാ​ൽ​ക്ക​ൺ ടൂ​റി​സം ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ക​മ്പ​നി​യാ​ണ്​ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നി​ക്ഷേ​പ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsbarka
News Summary - barka-oman-gulf news
Next Story