Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ർ​ക്ക ബ​ദ​ർ അ​ൽ...

ബ​ർ​ക്ക ബ​ദ​ർ അ​ൽ സ​മാ​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ബ​ർ​ക്ക ബ​ദ​ർ അ​ൽ സ​മാ​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt??????? ????? ??? ???? ????????????????? ??????? ???????????????? ??????????????????

മ​സ്​​ക​ത്ത്​: ബ​ർ​ക്ക ബ​ദ​ർ അ​ൽ സ​മാ​യു​ടെ പ​ത്താം വാ​ർ​ഷി​ക​വും വാ​ർ​ഷി​ക ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക ചി​ക ി​ത്സാ പാ​ക്കേ​ജു​ക​ളു​ടെ ഉ​ദ്​​ഘാ​ട​ന​വും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ന​ട​ന്നു. ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ർ​ക്ക​യി​ൽ​നി​ന്നു​ള്ള മ​ജ്​​ലി​സു​ശൂ​റ അം​ഗം ഡോ. ​സ​ലീം സാ​ലിം ഖ​ൽ​ഫാ​ ൻ അ​ൽ റു​ഷൈ​ദി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം തെ​ക്ക​ൻ ബാ​ത്തി​ന മേ​ഖ​ല​യി​ലെ പ്രൈ​വ ​റ്റ്​ ഹെ​ൽ​ത്ത്​​കെ​യ​ർ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ന​സീ​ർ അ​ൽ ഖാ​റൂ​സി, റു​സ്​​താ​ഖ്​ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ ഡോ. ​ന​സീ​ർ റാ​ഷി​ദ്​ അ​ൽ ഷു​കൈ​ലി എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഡോ. ​പി.​എ മു​ഹ​മ്മ​ദ്, ഡോ. ​വി.​ടി. വി​നോ​ദ്, എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ന​വീ​ജ്​ വി​നോ​ദ്, ഡോ. ​നി​തി​ൻ വി​നോ​ദ്, മു​തി​ർ​ന്ന മാ​നേ​ജ്​​മ​െൻറ്​ അം​ഗ​ങ്ങ​ൾ,ഡോ​ക്​​ട​ർ​മാ​ർ എ​ന്നി​വ​രും ആ​ഘോ​ഷ പ​രി​പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. പ​ത്തു​വ​ർ​ഷം മു​മ്പ്​ മെ​ഡി​ക്ക​ൽ സ​െൻറ​ർ ആ​യാ​ണ്​ ബ​ർ​ക്ക​യി​ൽ ബ​ദ​ർ അ​ൽ സ​മാ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​ന്ന്​ 80 കി​ട​ക്ക​ക​ളു​ള്ള മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ നൂ​ത​ന ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി ഫി​ലി​പ്​​സി​​െൻറ നൂ​ത​ന സി.​ടി സ്​​കാ​ൻ സം​വി​ധാ​ന​വും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ത്താം വാ​ർ​ഷി​ക എം​ബ്ല​വും പ്ര​കാ​ശ​ന​വും ന​ട​ന്നു.

ഒ​ബ്​​സ്ട്ര​റ്റി​ക്​​സ്, കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നൂ​ത​ന സേ​വ​ന​ങ്ങ​ൾ തെ​ക്ക​ൻ ബാ​ത്തി​ന മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​മ്പ​യി​നും ആ​രം​ഭി​ച്ചു. പ്ര​സ​വ പാ​ക്കേ​ജു​ക​ൾ​ക്ക്​ മൂ​ന്നു​മാ​സ കാ​ല​ത്തേ​ക്കും കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി സ്​​ക്രീ​നി​ങ്​ പാ​ക്കേ​ജു​ക​ൾ​ക്കും സി.​ടി സ്​​കാ​ൻ സേ​വ​ന​ത്തി​ന്​ ഒ​രു മാ​സ​ത്തേ​ക്കും നി​ര​ക്കി​ള​വ്​ ല​ഭ്യ​മാ​യി​രി​ക്കും.

ആ​ശു​പ​ത്രി​യി​ൽ പു​തി​യ സ്​​പെ​ഷാ​ലി​റ്റി ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും നൂ​ത​ന സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​ന്ന​ത്​ തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി​യെ ഹൈ ​എ​ൻ​ഡ്​ സ​ർ​ജി​ക്ക​ൽ-​ക്രി​ട്ടി​ക്ക​ൽ കെ​യ​ർ കേ​ന്ദ്ര​മാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​മെ​ന്നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ.​പി.​എ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​തും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​മാ​ണ്​ ബ​ദ​ർ അ​ൽ സ​മാ​യെ വേ​റി​ട്ട​താ​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​വി.​ടി വി​നോ​ദ്​ പ​റ​ഞ്ഞു. ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും നി​ല​വാ​ര​മു​ള്ള സേ​വ​ന​വും കൊ​ണ്ട്​ ബാ​ത്തി​ന മേ​ഖ​ല​യി​ലെ അ​ത്യാ​ധു​നി​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യി ആ​ശു​പ​ത്രി​യെ മാ​റ്റു​ക​യാ​ണ്​ ​ ല​ക്ഷ്യ​മെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല​ത്തീ​ഫും പ​റ​ഞ്ഞു. ഗ്രൂ​പ്​ സി.​ഇ.​ഒ ഡോ. ​ഷ​ഫീ​ഖ്​ മു​ഹ​മ്മ​ദ്, ചീ​ഫ്​ മാ​ർ​ക്ക​റ്റി​ങ്​ ഒാ​ഫി​സ​ർ കെ.​ഒ. ദേ​വ​സ്സി, ഗ്രൂ​പ്​​ ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ ആ​ൽ​വി​ൻ ജോ​ർ​ജ്, ഗ്രൂ​പ്​​ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ജ​സ്​​റ്റി​ൻ അ​ഗ​സ്​​റ്റി​ൻ, സ​െൻറ​ർ ഹെ​ഡ്​ ജോ​ബി ജോ​സ​ഫ്, സ്​​പെ​ഷ്യ​ലി​സ്​​റ്റ്​ ഇ​േ​ൻ​റ​ണി​സ്​​റ്റ്​ എ.​വി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsbarka
News Summary - barka-oman-gulf news
Next Story