Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ബ​ഖാ​തി’...

‘ബ​ഖാ​തി’ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​  ഇ​നി നാ​ലി​ര​ട്ടി ഡാ​റ്റ ആ​നു​കൂ​ല്യം 

text_fields
bookmark_border
‘ബ​ഖാ​തി’ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​  ഇ​നി നാ​ലി​ര​ട്ടി ഡാ​റ്റ ആ​നു​കൂ​ല്യം 
cancel

മ​സ്​​ക​ത്ത്​: പോ​സ്​​റ്റ്​​പെ​യി​ഡ്​ പ്ലാ​നാ​യ ‘ബ​ഖാ​തി’ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ധി​ക ഡാ​റ്റാ ആ​നു​കൂ​ല്യ​വു​മാ​യി ഒ​മാ​ൻ ടെ​ലി​​െൻറ ആ​നു​കൂ​ല്യം. 24 മാ​സ​െ​ത്ത ക​രാ​ർ ഒ​പ്പി​ടു​ന്ന​വ​ർ​ക്ക്​ നാ​ലി​ര​ട്ടി അ​ധി​ക സൗ​ജ​ന്യ ഡാ​റ്റ​യാ​ണ്​ ല​ഭി​ക്കു​ക. 12 മാ​സ​ത്തെ ക​രാ​ർ ഒ​പ്പി​ടു​ന്ന​വ​ർ​ക്ക്​ ര​ണ്ടി​ര​ട്ടി ഡാ​റ്റ​യും ല​ഭി​ക്കും. 20 ജി.​ബി വ​രെ ഡാ​റ്റാ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന പ​ദ്ധ​തി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വ​ർ​ധി​ച്ച ഡാ​റ്റാ ആ​വ​ശ്യ​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ​താ​ണെ​ന്ന്​ ഒ​മാ​ൻ​ടെ​ൽ മാ​ർ​ക്ക​റ്റി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സൈ​ദ്​ സാ​ലിം അ​ൽ ഷ​ൻ​ഫ​രി പ​റ​ഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​പ്പോ​ഴും ക​ണ​ക്​​ട​ഡ്​ ആ​യി​രി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ട​ത​ട​വി​ല്ലാ​ത്ത ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കു​ക വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ജീ​വി​തം സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​താ​യും സാ​ലിം അ​ൽ ഷ​ൻ​ഫ​രി പ​റ​ഞ്ഞു. അ​ടു​ത്തി​ടെ അ​ഞ്ചു​ റി​യാ​ൽ ചെ​ല​വി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്ക്​ 15 ജി.​ബി ഡാ​റ്റ ല​ഭി​ക്കു​ന്ന ഒാ​ഫ​ർ ‘ബ​ഖാ​തി’ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​മാ​ൻ​ടെ​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ‘ബ​ഖാ​തി പ്ല​സ്​’ എ​ന്ന പേ​രി​ലു​ള്ള ഇൗ ​ഒാ​ഫ​ർ ഇ​ന്നു​വ​രെ ല​ഭ്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsbaqati
News Summary - baqati-oman-gulf news
Next Story