Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിരോധിത വലകൾ...

നിരോധിത വലകൾ പിടിച്ചെടുത്തു

text_fields
bookmark_border
നിരോധിത വലകൾ പിടിച്ചെടുത്തു
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വ​ല

Listen to this Article

മ​സ്ക​ത്ത്: ​അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പി​ടി​കൂ​ടി. ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക തീ​ര​ത്തു​നി​ന്നാ​ണ്​ 30 നി​രോ​ധി​ത നൈ​ലോ​ൺ വ​ല​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ് ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ് ഓ​ൺ​ലൈ​നി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മീ​ൻ പി​ടി​ത്തം രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banned nets seized
News Summary - Banned nets seized
Next Story