Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​അവാർഡുകളുടെ...

​അവാർഡുകളുടെ തിളക്കത്തിൽ ബാങ്ക്​ മസ്​കത്ത്

text_fields
bookmark_border
​അവാർഡുകളുടെ തിളക്കത്തിൽ ബാങ്ക്​ മസ്​കത്ത്
cancel
camera_alt

ഇ.​എം.​ഇ.​എ ഫി​നാ​ൻ​സി​െൻറ പു​ര​സ്​​കാ​രം അധികൃതർ ഏ​റ്റു​വാ​ങ്ങു​ന്നു

മ​സ്​​ക​ത്ത്​: ബാ​ങ്ക്​ മ​സ്​​ക​ത്തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്​ മു​പ്പ​തി​ല​ധി​കം പു​ര​സ്​​കാ​ര​ങ്ങ​ൾ. ഫോ​ബ്​​സ്​ മി​ഡി​ലീ​സ്​​റ്റ്​ പ​ശ്ചി​മേ​ഷ്യ​യി​ലെ മി​ക​ച്ച നൂ​റ്​ ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​യി ബാ​ങ്ക്​ മ​സ്​​ക​ത്തി​നെ ക​ഴി​ഞ്ഞ വ​ർ​ഷം തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഒ​മാ​നി​ലെ മു​ൻ​നി​ര ക​മ്പ​നി​ക​ളു​ടെ ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ൽ ആ​ദ്യ 25 സ്​​ഥാ​ന​ത്ത്​ ഇ​ടം​പി​ടി​ക്കാ​നും ക​ഴി​ഞ്ഞു.

പ​ങ്കാ​ളി​ത്ത-​സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ച നാ​ലാ​മ​ത്​ ഒ​മാ​ൻ ഫോ​റ​ത്തി​ൽ മി​ക​ച്ച സാ​മൂ​ഹി​ക​സേ​വ​ന​ത്തി​നു​ള്ള പു​ര​സ്​​കാ​ര​വും ബാ​ങ്കി​ന്​ ല​ഭി​ച്ചു. ഒ​മാ​നി​ലെ മി​ക​ച്ച ബാ​ങ്കി​നു​ള്ള നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പു​ര​സ്​​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷ​വും ബാ​ങ്ക്​ മ​സ്​​ക​ത്തി​നെ തേ​ടി​യെ​ത്തി. ആ​സ്​​തി, ലാ​ഭ​ക്ഷ​മ​ത, ന​വീ​ന ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഗ്ലോ​ബ​ൽ ഫി​നാ​ൻ​സ്, ദി ​ബാ​ങ്ക​ർ, ഇ.​എം.​ഇ.​എ ഫി​നാ​ൻ​സ്, യൂ​റോ​മ​ണി, ഏ​ഷ്യാ​മ​ണി, ഒ​മാ​ൻ ഇ​ക്ക​ണോ​മി​ക്​ റി​വ്യൂ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഒ​മാ​നി​ലെ മി​ക​ച്ച ബാ​ങ്കി​നു​ള്ള പു​ര​സ്​​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsBank Muscat
Next Story