Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബം​ഗ്ലാ​ദേ​ശ്...

ബം​ഗ്ലാ​ദേ​ശ് പ്ര​തി​നി​ധി സം​ഘം എം.​എ​സ്‌.​സി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശ് പ്ര​തി​നി​ധി സം​ഘം എം.​എ​സ്‌.​സി സ​ന്ദ​ർ​ശി​ച്ചു
cancel

മ​സ്ക​ത്ത്​: ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്റ​ർ (എം.​എ​സ്‌.​സി) സ​ന്ദ​ർ​ശി​ച്ചു. റി​യ​ർ അ​ഡ്മി​റ​ൽ മു​ഹ​മ്മ​ദ് ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​ത്തെ എം.​എ​സ്‌.​സി മേ​ധാ​വി ക​മ്മ​ഡോ​ർ ആ​ദി​ൽ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി സ്വീ​ക​രി​ച്ചു.

ഒ​മാ​നി സ​മു​ദ്ര പ​രി​സ്ഥി​തി​യു​ടെ സു​ര​ക്ഷ​യി​ൽ ​സെ​ന്‍റ​ർ വ​ഹി​ക്കു​ന്ന ത​ന്ത്ര​പ​ര​മാ​യ റോ​ളു​ക​ളെ​യും ചു​മ​ത​ല​ക​ളെ​യും കു​റി​ച്ച്​ പ്ര​തി​നി​ധി സം​ഘാം​ഗ​ങ്ങ​ൾ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​നി​ധി​ക​ൾ എം.​എ​സ്‌.​സി​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​തി​ന്റെ ദേ​ശീ​യ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കാ​ണു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshOMANM.S.C
News Summary - Bangladesh delegation visited M.S.C
Next Story