Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബലിപെരുന്നാൾ മറ്റു...

ബലിപെരുന്നാൾ മറ്റു ഗൾഫ്​ രാജ്യങ്ങൾ​െക്കാപ്പം

text_fields
bookmark_border
ബലിപെരുന്നാൾ മറ്റു ഗൾഫ്​ രാജ്യങ്ങൾ​െക്കാപ്പം
cancel

മ​സ്​​ക​ത്ത്​: മ​റ്റു​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഒ​പ്പം ത​ന്നെ ഒ​മാ​നി​ലും ഇ​ക്കു​റി ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. സൗ​ദി സു​പ്രീം കോ​ട​തി ശ​നി​യാ​ഴ്​​ച ത​ന്നെ 21ന്​ ​പെ​രു​ന്നാ​ൾ ആ​യി​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഒ​മാ​നി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​ത​കാ​ര്യ വ​കു​പ്പി​​​െൻറ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും. ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ അ​വ​ധി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ജ​ന​ങ്ങ​ൾ. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ക്ഷം വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ചേ​ർ​ത്ത്​ ഒ​മ്പ​തു​ ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ധി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. അ​വ​ധി അ​റി​ഞ്ഞ​ശേ​ഷം വേ​ണം നാ​ട്ടി​ൽ പോ​കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നെ​ന്ന്​ മ​ല​യാ​ളി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbaliperunnal news
News Summary - baliperunnal news-oman- oman news
Next Story