Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ലി​പെ​രു​ന്നാ​ൾ:...

ബ​ലി​പെ​രു​ന്നാ​ൾ: സി.​പി.​എ പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ: സി.​പി.​എ പ​രി​ശോ​ധ​ന ന​ട​ത്തി
cancel
camera_alt

ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ സ​മി​തി ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ വി​പ​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ സ​മി​തി (സി.​പി.​എ). വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഗോ​ഡൗ​ണു​ക​ളി​ലും ​ഷോ​പ്പു​ക​ളി​ലും ക​ട​ക​ളി​ലു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും പൂ​ഴ്ത്തി​വെ​പ്പും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ഫ​റു​ക​ൾ, സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വാ​റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ നി​കു​തി ചു​മ​ത്തു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Show Full Article
TAGS:Baliperunnal CPA inspection. 
News Summary - Baliperunnal: CPA conducted inspection.
Next Story