Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ദ​ർ അ​ൽ​സ​മ...

ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ സൗ​ജ​ന്യ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ

text_fields
bookmark_border
ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ സൗ​ജ​ന്യ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ
cancel

ഫ​ർ​വാ​നി​യ: ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സ​​​ െൻറ​റി​ൽ ​സ്​​പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ൽ സൗ​ജ​ന്യ​മാ​യി ഡോ​ക്​​ട​ർ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ സൗ​ക​ര്യ​മൊ​രു​ ക്കി. ‘സെ​ലി​ബ്രേ​റ്റ്​ ഹെ​ൽ​ത്​’ കാ​മ്പ​യി​നി​​​​െൻറ ഭാ​ഗ​മാ​യി മാ​ർ​ച്ച്​ മു​ഴു​വ​ൻ ഒ​ഫ്​​താ​ൽ​മോ​ള​ജി, ഒാ​ർ​ത്തോ​പീ​ഡി​ക്​, പീ​ഡി​യാ​ട്രി​ക്​, ഇ.​എ​ൻ.​ടി, ഡ​​​െൻറ​ൽ, ജ​ന​റ​ൽ സ​ർ​ജ​റി, ഡെ​ർ​മ​റ്റോ​ള​ജി എ​ന്നീ സ്​​പെ​ഷാ​ലി​റ്റി ക്ലി​നി​ക്കു​ക​ളി​ൽ സൗ​ജ​ന്യ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ ല​ഭ്യ​മാ​ണ്.

ലാ​ബ്​, എ​ക്​​സ്​​റേ, സ്​​കാ​നി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ 30 ശ​ത​മാ​നം ഇ​ള​വു​ണ്ട്. സ്​​പെ​ഷാ​ലി​റ്റി ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ സാ​ധാ​ര​ണ നി​ല​യി​ൽ അ​ധി​ക ഫീ​സ്​ ന​ൽ​കേ​ണ്ടി വ​രു​ന്ന സ്ഥാ​ന​ത്താ​ണ്​ സൗ​ജ​ന്യ​സേ​വ​നം ല​ഭി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​രും ഇൗ ​അ​വ​സ​രം​ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സി.​ഇ.​ഒ ഡോ. ​ശ​ര​ത്​​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. 2017ൽ ​മാ​ർ​ച്ചി​ൽ കു​റ​ച്ച്​ ഡോ​ക്​​ട​ർ​മാ​രും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ ബ​ദ​ർ അ​ൽ​സ​മ​യെ​ യൂ​റോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, കോ​ൾ​പോ​സ്​​കോ​പി, ചെ​സ്​​റ്റ്​ മെ​ഡി​സി​ൻ അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ക്ലി​നി​ക്കാ​യി വ​ള​രാ​ൻ ന​ൽ​കി​യ പി​ന്തു​ണ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്​​ട്രേ​ഷ​നും 24759250/70/80, 60689323 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutgulf newsbadr al samaa
News Summary - badr al samaa-muscut-gulf news
Next Story