Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ഡ്മി​ൻ​റ​ൺ...

ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: മ​ത്ര കെ.​എം.​സി.​സി ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
badminton tournament conducted by KMCC muscat
cancel
camera_alt

മ​സ്ക​ത്ത്​​കെ.​എം.​സി.​സി അ​ൽ ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് പി.​കെ. അ​ബ്ദു​ല്ല മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ ടീം ​മ​ത്ര​ക്ക്​ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് പി.​കെ. അ​ബ്ദു​ല്ല മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്ര ഏ​രി​യ കെ.​എം.​സി.​സി​യു​ടെ ഷാ​നി​ദ്, ഷാ​ന​വാ​സ് ടീം ​ജേ​താ​ക്ക​ളാ​യി. റൂ​വി കെ.​എം.​സി.​സി​യു​ടെ റി​യാ​സ്, ഷി​ജാ​സ് ടീം ​റ​ണ്ണ​ർ അ​പ് ആ​യി. മ​സ്ക​ത്തി​ലെ വി​വി​ധ കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു മ​ത്സ​രം ന​ട​ത്തി​യി​രു​ന്ന​ത്. പ്രീ​മി​യ​ർ മ​ത്സ​ര​ത്തി​ൽ മ​ത്ര ഏ​രി​യ കെ.​എം.​സി.​സി​യു​ടെ ഷാ​നി​ദ്, നൗ​ഫ​ൽ ടീം ​ജേ​താ​ക്ക​ളാ​യി. അ​ൽ ഖൂ​ദ് ഏ​രി​യ കെ.​എം.​സി.​സി​യു​ടെ എ​ൻ.​എ.​എം. ഫാ​റൂ​ഖ്, ഷ​മീ​ർ ടീം ​റ​ണ്ണ​ർ അ​പ് ആ​യി. ഗാ​ല മാ​ർ​വെ​ൽ ബാ​ഡ്മി​ന്റ​ൺ ക്ല​ബി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ൽ​സ​ലാ​മ ഹോ​സ്പി​റ്റ​ൽ എം.​ഡി ഡോ. ​റ​ഷീ​ദ് അ​ലി, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹിം വ​റ്റ​ല്ലൂ​ർ, സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി റി​യാ​സ് എ.​എ​ഫ്.​സി വി​ത​ര​ണം ചെ​യ്തു. അ​ൽ​ഖു​ദ് ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മു​ണ്ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി.​മു​നീ​ർ, ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ താ​യാ​ട്ട്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ് കു​റ്റ്യാ​ടി, സി.​വി.​എം. ബാ​വ വേ​ങ്ങ​ര, എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ക​യും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ എ​ൻ.​എം.​എം. ഫാ​റൂ​ഖ്, അ​ജ്നാ​സ്, നാ​സ​ർ ക​ണ്ടി​യി​ൽ, ഫൈ​സ​ൽ ആ​ലു​വ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ൽ ഹ​ക്കിം പാ​വ​റ​ട്ടി, ജാ​ബി​ർ മ​യ്യി​ൽ, വി.​എം.​അ​ബ്ദു​ൽ സ​മ​ദ്, ഇ​ജാ​സ് അ​ഹ​മ്മ​ദ്, ഷ​ദാ​ബ്, കെ.​കെ.​അ​ക്ബ​ർ, ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCOman Newsbadminton tournament
News Summary - badminton tournament
Next Story