Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2018 10:19 AM GMT Updated On
date_range 2018-01-29T15:49:44+05:30ഇൻറർ ബാഡ്മിൻറൺ ടൂർണമെൻറ്
text_fieldsഖദറ: ഖദറ ബാഡ്മിൻറൺ ക്ലബ് ഇൻറർ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. വാശിയേറിയ മൂന്നു റൗണ്ട് പോരാട്ടത്തിനൊടുവിൽ ഷംസീർ തർമത്ത്- ഹസൻ അൽ ഫാവ് ടീമും റഷീദ് ആലുവ -അംജദ് തഖ്വ ടീമുമാണ് ഫൈനലിൽ എത്തിയത്. 21/18-17/21-13/21എന്ന സ്കോറിന് ഷംസീർ -ഹസൻ ടീം വിജയികളായി. ലൂസേഴ്സ് ഫൈനലിൽ അബൂക്ക ദോസ്തെയിൻ-നസ്രു ടീമിനെ തോൽപിച്ച നീസർ താജ്-കബീർ ടീം മൂന്നാം സ്ഥാനത്തെത്തി. വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും അബു ദോസ്തെയിൻ, വിനോദ് താവൂസ്, ഇസ്മായിൽ മദീന, ഇസ്മായിൽ ഫ്രൻഡ്സ്, അസീസ് എ.എം.കെ, അൻവർ അൽ ഫാവ് എന്നിവർ വിതരണം ചെയ്തു.
Next Story