Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ദ​ർ അ​ൽ സ​മ​യി​ൽ...

ബ​ദ​ർ അ​ൽ സ​മ​യി​ൽ മാ​തൃ​ദി​നാ​ഘോ​ഷം 

text_fields
bookmark_border
ബ​ദ​ർ അ​ൽ സ​മ​യി​ൽ മാ​തൃ​ദി​നാ​ഘോ​ഷം 
cancel

മ​സ്​​ക​ത്ത്​: അ​ൽ​ഖൂ​ദ്​ ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​യി​ൽ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു. ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി.​ടി. വി​നോ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത അ​മ്മ​മാ​രെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​ടെ ഭാ​ര്യ പ്രേ​മ വി​നോ​ദ്​​ ആ​ദ​രി​ച്ചു. പ​ത്തു​ വ​ർ​ഷം പി​ന്നി​ടു​ന്ന അ​ൽ ഖൂ​ദ്​ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ ജ​ന്മം ന​ൽ​കി​യ​വ​രി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ​ത്തു​ പേ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്. 

സ്​​ത്രീ​ക​ളു​ടെ ശാ​ക്​​തീ​ക​ര​ണ​ത്തി​ന്​ ബ​ദ​ർ അ​ൽ സ​മ എ​ന്നും പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ വി.​ടി വി​നോ​ദ്​ പ​റ​ഞ്ഞു.
 ഒ​ബ്​​സ്​​ട്ര​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​സോ​ഫി മാ​ത്യു അ​മ്മ​മാ​രു​ടെ​യും ഗ​ർ​ഭി​ണി​ക​ളു​ടെ​യും ആ​രോ​ഗ്യ​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. 
ആ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യി സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു. 

ബ​ദ​ർ അ​ൽ സ​മ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ജ​സ്​​റ്റി​ൻ അ​ഗ​സ്​​റ്റി​ൻ, ചീ​ഫ്​ മാ​ർ​ക്ക​റ്റി​ങ്​ ഒാ​ഫി​സ​ർ കെ.​ഒ. ദേ​വ​സ്യ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. 
അ​ൽ​ഖൂ​ദ്​ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ ജേ​ക്ക​ബ്​ ഉ​മ്മ​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badar
News Summary - badar
Next Story