Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രതികൂല കാലാവസ്ഥ:...

പ്രതികൂല കാലാവസ്ഥ: മെഗാ തിരുവാതിര മേയ്​ നാലിലേക്ക്​ മാറ്റി

text_fields
bookmark_border
പ്രതികൂല കാലാവസ്ഥ: മെഗാ തിരുവാതിര മേയ്​ നാലിലേക്ക്​ മാറ്റി
cancel

സുഹാർ: ഏപ്രിൽ 19ന്​ നടത്താനിരുന്ന മെഗാതിരുവാതിര പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ മേയ്​ നാലിലേക്ക് മാറ്റിയതായി സുഹാർ മലയാളി സംഘം സെക്രട്ടറി വാസു പിട്ടൻ വാർത്ത കുറിപ്പിൽ അറിയിച്ചു. സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചാണ്​ പരിപാടി നടത്തുന്നത്​.

നാനൂറോളം നർത്തകിമാരെ പങ്കെടുപ്പിച്ച് ഒമാനിൽ ആദ്യമായാണ്​ മെഗാതിരുവാതിര ഒരുക്കുന്നത്. മേയ് നാലിന് സുഹാർ സല്ലാൻ പാലത്തിനടുത്തുള്ള ഫുട്ബാൾ ഗ്രൗണ്ടിൽ വൈകുന്നേരം 6.30 മുതൽ മെഗാതിരുവാതിരയും പഞ്ചവാദ്യവും മറ്റു സ്റ്റേജ് പരിപാടികളും അടങ്ങുന്ന കലാവിരുന്നും നടക്കുമെന്ന്​ പ്രസിഡൻറ് മനോജ് കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mega Thiruvathira
News Summary - Bad weather: Mega Thiruvathira postponed to May 4
Next Story