Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2023 11:33 AM IST Updated On
date_range 9 Feb 2023 11:33 AM ISTഅസീസ് ഹാജിയെ ആദരിച്ചു
text_fieldsbookmark_border
camera_alt
അസീസ് ഹാജി കുഞ്ഞിപ്പള്ളിയെ മൻബഹുൽ ഹുദ മദ്റസയിൽ ചേർന്ന യോഗത്തിൽ ആദരിച്ചപ്പോൾ
മസ്കത്ത്: സുന്നി സെന്ററിന്റെ പ്രവർത്തനപാതയിൽ നാലു പതിറ്റാണ്ട് പിന്നിട്ട അസീസ് ഹാജി കുഞ്ഞിപ്പള്ളിയെ മൻബഹുൽ ഹുദ മദ്റസയിൽ ചേർന്ന യോഗത്തിൽ ആദരിച്ചു. പ്രസിഡന്റ് അൻവർ ഹാജി സ്നേഹോപഹാരം സമ്മാനിച്ചു. 40ലധികം വർഷമായി മസ്കത്തിൽ താമസമാക്കിയ അസീസ് ഹാജി മത്രയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മദ്റസ കൺവീനർ സലീം കോർണിഷ്, ജനറൽ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ, പ്രിൻസിപ്പൽ മുഹമ്മദലി ഫൈസി, അബ്ബാസ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

