Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദ്യാ​ർ​ഥി​ക​ളെ ...

വി​ദ്യാ​ർ​ഥി​ക​ളെ  ആ​വേ​ശ​ത്തി​ലാ​ഴ്​​ത്തി  അ​സ്​​ഹ​റു​ദ്ദീ​െൻറ സ​ന്ദ​ർ​ശ​നം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളെ  ആ​വേ​ശ​ത്തി​ലാ​ഴ്​​ത്തി  അ​സ്​​ഹ​റു​ദ്ദീ​െൻറ സ​ന്ദ​ർ​ശ​നം
cancel

മ​സ്​​ക​ത്ത്​: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ മു​ൻ ഇ​ന്ത്യ​ൻ സ്​​കി​പ്പ​റെ വ​ര​വേ​റ്റ​ത്. 

എ​സ്.​എം.​സി ക​ൺ​വീ​ന​ർ സു​നി​ൽ കാ​ട്ട​ക​ത്ത്​ അ​സ്​​ഹ​റു​ദ്ദീ​ന്​ മെ​​മ​േ​ൻ​റാ കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി ഘോ​ഷ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. ഹെ​ഡ്​​ഗേ​ൾ രൂ​പ​ഷ ദേ​ബ്​​നാ​ഥ്, ഹെ​ഡ്​​ബോ​യ്​ സി​ദ്ദാ​ന്ത്​ സൂ​രി ധ​വാ​ൻ, സ്​​റ്റു​ഡ​ൻ​റ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്​ സു​രാ​ജ്​ എ​ന്നി​വ​ർ അ​സ്​​ഹ​റു​ദ്ദീ​ന്​ ബൊ​ക്കെ ന​ൽ​കി. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AZHAR
News Summary - azhar
Next Story