Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹം ആ​യു​ർ​വേ​ദ...

സ​ഹം ആ​യു​ർ​വേ​ദ ക്ലി​നി​ക് മ​സ്ക​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
സ​ഹം ആ​യു​ർ​വേ​ദ ക്ലി​നി​ക് മ​സ്ക​ത്തി​ൽ പ്ര​വ​ർ​ത്ത​നം   തു​ട​ങ്ങി
cancel

മ​സ്ക​ത്ത്​: സ​ഹം ആ​യു​ർ​വേ​ദ ക്ലി​നി​ക് ആ​ൻ​ഡ്​ റി​ഹാ​ബ്​ സെ​ന്‍റ​റി​ന്‍റെ മ​സ്​​ക​ത്ത്​ ബ്രാ​ഞ്ച്​ ഷാ​ത്തി അ​ൽ ഖു​റ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​ന്ന നാ​സ​ർ അ​ൽ മ​സ്​​ലാ​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​മു​ഖ വ്യ​ക്​​തി​ത്വ​ങ്ങ​ൾ, ഹോ​സ്​​പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ച​​ന്ദ്ര​ഹാ​സ​ൻ മേ​നോ​ൻ, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ മാ​നേ​ജ​ർ ആ​ഷി​ഷ്​ മേ​നോ​ൻ, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മാ​നേ​ജ​ർ കാ​വ്യ നാ​യ​ർ, എ​ക്​​സ്​​റ്റേ​ണ​ൽ ക​ൺ​സ​ൽ​ട്ട​ന്‍റ്​ ഡോ. ​ല​ക്ഷ്മി, സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ്​ ബി​ന്ദു രാ​ജേ​ഷ്, മ​റ്റ്​ ജീ​വ​ന​ക്കാ​ർ, പ്ര​മു​ഖ വ്യ​ക്​​തി​ത്വ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മ​സ്ക​ത്തി​ലെ ഷാ​ത്തി അ​ൽ ഖു​റ​ത്തെ ക്ലീ​നി​ക്കി​ൽ അ​ത്യാ​ധു​നി​ക​വും നൂ​ത​ന​വു​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ ​​മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഉ​ന്ന​ത യോ​ഗ്യ​ത​യു​ള്ള​വ​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ ജീ​വ​ന​ക്കാ​രാ​ണ്​ ചി​കി​ത്സ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫി​സി​യോ​തെ​റ​പ്പി, സ്പീ​ച്​ തെ​റ​പ്പി തു​ട​ങ്ങി​യ വി​പു​ല​മാ​യ​ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatAyurveda Clinic
News Summary - Ayurveda Clinic Muscat
Next Story