Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 4:39 PM IST Updated On
date_range 16 Sept 2017 4:39 PM ISTസുഹൈൽ ബഹ്വാന് കാരുണ്യ പ്രവർത്തനത്തിനുള്ള അന്തർദേശീയ പുരസ്കാരം
text_fieldsbookmark_border
camera_alt?????? ??? ???? ???? ??? ?????? ?????????? ????? ???????? ??????? ?????????? ???????????????????
മസ്കത്ത്: കാരുണ്യ-സന്നദ്ധ പ്രവർത്തനത്തിനുള്ള ഏഴാമത് ശൈഖ് ഇൗസ ബിൻ അലി അൽ ഖലീഫ അവാർഡ് സുഹൈൽ ബഹ്വാൻ ഹോൾഡിങ് ഗ്രൂപ് ചെയർമാനും സുഹൈൽ ബഹ്വാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് സുഹൈൽ ബിൻ സാലിം ബഹ്വാന്. കൈറോവിൽ അറബ്ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സുഹൈൽ ബഹ്വാന് വേണ്ടി മകൾ അമൽ അവാർഡ് ഏറ്റുവാങ്ങി. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബു അൽഗൈത്ത്, സോഷ്യൽ അഫയേഴ്സ് അസി. അംബാസഡർ ബദറുദ്ദീൻ അലാലി, ഇൗജിപ്തിലെ ബഹ്റൈൻ അംബാസഡറും അറബ്ലീഗിലെ സ്ഥിരം പ്രതിനിധിയുമായ റാഷിദ് അബ്ദുൽറഹ്മാൻ അൽ ഖലീഫ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
