Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോ​​യ​​ൽ ഒ​​മാ​​ൻ...

റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സി​െൻറഹ്ര​​സ്വ​​ചി​​ത്ര​​ത്തി​​ന്​ പു​​ര​​സ്​​​കാ​​രം

text_fields
bookmark_border
റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സി​െൻറഹ്ര​​സ്വ​​ചി​​ത്ര​​ത്തി​​ന്​   പു​​ര​​സ്​​​കാ​​രം
cancel
camera_alt

അ​​റ​​ബ്​ പൊ​​ലീ​​സ്​ ആ​​ൻ​​ഡ്​​ സെ​​ക്യൂ​​രി​​റ്റി ലീ​​ഡേ​​ഴ്​​​സ്​ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​െ​​ങ്ക​​ടു​​ക്കു​​ന്ന ആ​​ർ.​​ഒ.​​പി പ്ര​​തി​​നി​​ധി​​ക​​ൾ 

മ​​സ്​​​ക​​ത്ത്​: റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സ്​ സൈ​​ബ​​ർ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​ത്തി​െൻറ ഭാ​​ഗ​​മാ​​യി ത​​യാ​​റാ​​ക്കി​​യ ഹ്ര​​സ്വ​​ചി​​ത്ര​​ത്തി​​ന്​ അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​വാ​​ർ​​ഡ്. 44ാമ​​ത്​ അ​​റ​​ബ്​ പൊ​​ലീ​​സ്​ ആ​​ൻ​​ഡ്​​ സെ​​ക്യൂ​​രി​​റ്റി ലീ​​ഡേ​​ഴ്​​​സ്​ സ​​മ്മേ​​ള​​ന​​ത്തി​െൻറ ഭാ​​ഗ​​മാ​​യി അ​​റ​​ബ്​ ഇ​​ൻ​​റീ​​രി​​യ​​ർ മി​​നി​​സ്​​​റ്റേ​​ഴ്​​​സ്​ കൗ​​ൺ​​സി​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റാ​​ണ്​ മ​​ത്സ​​രം ന​​ട​​ത്തി​​യ​​ത്.

തൂ​​നി​​സി​​ലെ ജ​​ന​​റ​​ൽ സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റ്​ ആ​​സ്ഥാ​​ന​​ത്തു​​നി​​ന്ന്​ ഒാ​​ൺ​​ലൈ​​നി​​ലാ​​ണ്​ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ജ​​ന​​ങ്ങ​​ളു​​ടെ സൈ​​ബ​​ർ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച അ​​വ​​ബോ​​ധം വ​​ള​​ർ​​ത്തു​​ന്ന​​തി​​നും സൈ​​ബ​​ർ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​ലെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യും ല​​ക്ഷ്യ​​മി​​ട്ട്​ സം​​ഘ​​ടി​​പ്പി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ നി​​ര​​വ​​ധി അ​​റ​​ബ്​ രാ​​ഷ്​​​ട്ര​​ങ്ങ​​ൾ പ​െ​​ങ്ക​​ടു​​ത്ത​​താ​​യി റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സ്​ പ്ര​​സ്​​​താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short film award
Next Story