Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ അ​വ​ന്യൂ​സ്​...

ഒ​മാ​ൻ അ​വ​ന്യൂ​സ്​ മാ​ളി​ൽ 15 സ്​​ക്രീ​ൻ മ​ൾ​ട്ടി​പ്ലെ​ക്​​സ്​ വ​രു​ന്നു

text_fields
bookmark_border
ഒ​മാ​ൻ അ​വ​ന്യൂ​സ്​ മാ​ളി​ൽ 15 സ്​​ക്രീ​ൻ മ​ൾ​ട്ടി​പ്ലെ​ക്​​സ്​ വ​രു​ന്നു
cancel

മ​സ്​​ക​ത്ത്​: വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ അ​വ​ന്യൂ​സ്​ മാ​ളി​ൽ മ​ൾ​ട്ടി​െ​പ്ല​ക്​​സ്​ സ്​​ഥാ​പി​ക്കു​ന്നു. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ തി​യ​റ്റ​ർ ശൃം​ഖ​ല​യാ​യ സി​നി​പോ​ളി​സു​മാ​യി ചേ​ർ​ന്നാ​ണ്​ തി​യ​റ്റ​ർ ഒ​രു​ക്കു​ക. സി​നി​പോ​ളി​​സി​​​െൻറ ഒ​മാ​നി​ലെ ആ​ദ്യ സം​രം​ഭ​മാ​ണി​ത്. 76.90 ല​ക്ഷം റി​യാ​ൽ ചെ​ല​വി​ട്ട്​ സ്​​ഥാ​പി​ക്കു​ന്ന തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ൽ 15 സ്​​ക്രീ​നു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. വി.​െ​എ.​പി ലോ​ഞ്ച്​ അ​ട​ക്കം 1500 സീ​റ്റു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന തി​യ​റ്റ​ർ ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ അ​വ​ന്യൂ​സ്​ മാ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക. ടോ​യ്​​ല​റ്റു​ക​ളു​ടെ​യും പൊ​തു ഏ​രി​യ​ക​ളു​ടെ​യും വി​ക​സ​നം, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ ആ​ദ്യ​ഘ​ട്ട വി​ക​സ​നം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ളി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ മു​വാ​സ​ലാ​ത്തു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​ട്ടു​ണ്ട്. മാ​ൾ പ​രി​സ​ര​ത്ത്​ ബ​സ്​​സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. 

മ​ൾ​ട്ടി​പ്ല​ക്​​സി​ന്​ ഒ​പ്പം കൂ​ടു​ത​ൽ വി​നോ​ദ ഉ​പാ​ധി​ക​ൾ, റീ​െ​ട്ട​യി​ൽ ഷോ​പ്പു​ക​ൾ, പു​തി​യ ബ്രാ​ൻ​റു​ക​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ അ​ട​ങ്ങി​യ ര​ണ്ടാം​ഘ​ട്ടം അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കും. 2018 പ​കു​തി മു​ത​ൽ 2021 വ​രെ നീ​ളു​ന്ന മൂ​ന്നാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ആ​ങ്ക​ർ സ്​​റ്റോ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​ൾ വി​പു​ലീ​ക​രി​ക്കും. 
വി​വി​ധോ​ദ്ദേ​ശ്യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള നാ​ലാം​ഘ​ട്ട വി​ക​സ​നം 2022ൽ ​പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും  ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsavanues mall
News Summary - avanues mall-uae-gulf news
Next Story