Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​രു​ഷ​ന്മാ​ർ​ക്ക്​...

പു​രു​ഷ​ന്മാ​ർ​ക്ക്​ ഒാ​േ​​ട്ടാ​മാ​റ്റി​ക്​ ​ൈഡ്ര​വി​ങ്​ ടെ​സ്​​റ്റ്​ ജ​നു​വ​രി മു​ത​ൽ

text_fields
bookmark_border
പു​രു​ഷ​ന്മാ​ർ​ക്ക്​ ഒാ​േ​​ട്ടാ​മാ​റ്റി​ക്​ ​ൈഡ്ര​വി​ങ്​ ടെ​സ്​​റ്റ്​ ജ​നു​വ​രി മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: ഒാ​േ​ട്ടാ​മാ​റ്റി​ക്​ ഗി​യ​റു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കാ​ൻ താ​ ൽ​പ​ര്യ​പ്പെ​ടു​ന്ന പു​രു​ഷ​ന്മാ​ർ​ക്ക്​ ജ​നു​വ​രി മു​ത​ൽ ടെ​സ്​​റ്റ്​ ന​ട​ത്തു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ വ്യ​ക്​​ത​മാ​ക്കി. നി​ല​വി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഒ​മാ​നി​ൽ ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ലൈ​സ​ൻ​സു​ള്ള പു​രു​ഷ​ന്മാ​ർ​ക്ക്​ എ​ല്ലാ ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​ണ്ടാ​യി​രു​ന്നി​ല്ല. 2018 ജ​നു​വ​രി​യി​ലാ​ണ്​ പു​രു​ഷ​ന്മാ​ർ​ക്ക്​ ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ അ​നു​വ​ദി​ച്ചു​കൊ​ണ്ട്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഡ്രൈ​വി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ​മാ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്​ പ​ഠ​നം ന​ട​ത്തി​യാ​ണ്​ ഗ​താ​ഗ​ത ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​മാ​യി തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ടു​ത്തു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ പു​രു​ഷ​ന്മാ​ർ​ക്കും സാ​ധ്യ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ലൈ​സ​ൻ​സ്​ സ​മ്പാ​ദി​ക്കാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsautomatic driving test
News Summary - automatic driving test-oman-gulf news
Next Story