Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്താൻ ശ്രമം; നാലുപേർ പിടിയിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: രാജ്യത്തേക്ക് 30ലധികം പെട്ടി ഖാട്ട് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലുപേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. അറബ് പൗരത്വമുള്ള ഇവരെ ദോഫാർ ഗവർണറേറ്റ് പോലീസിന്റ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പെലീസാണ് പിടികൂടിയത്.
Next Story

