Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്തിൽ...

മസ്‌കത്തിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കൊള്ളയടിക്കാൻ ശ്രമം; നാല് പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
മസ്‌കത്തിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കൊള്ളയടിക്കാൻ ശ്രമം; നാല് പ്രവാസികൾ അറസ്റ്റിൽ
cancel

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. മസ്‌കത്തിലെയും വടക്കൻ ബാത്തിന, ദോഫാർ പൊലീസ് കമാൻഡുകളുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിനും അന്വേഷണത്തിനും ഒടുവിലാണ് നാല് പ്രതികളെയും പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanexpatriates arrestedjewelry shopAttempted burglary
News Summary - Attempted burglary by drilling through jewelry shop wall in Muscat; four expatriates arrested
Next Story