Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എം തകർത്ത് മോഷണശ്രമം; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
എ.ടി.എം തകർത്ത നിലയിൽ
Listen to this Article
സ്കത്ത്: ദോഫാർ ഗവർണേറ്റിൽ എ.ടി.എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ചയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

