Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ...

ഒമാനിലെ പ്രവാസികൾക്കായി ആസ്​റ്ററും കെ.എം.സി.സിയും കൈകോര്‍ക്കുന്നു

text_fields
bookmark_border
ഒമാനിലെ പ്രവാസികൾക്കായി ആസ്​റ്ററും കെ.എം.സി.സിയും കൈകോര്‍ക്കുന്നു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ആ​സ്​​റ്റ​ര്‍ അ​ല്‍ റ​ഫ ഹോ​സ്​​പി​റ്റ​ലും കേ​ര​ള​ത്തി​ലെ ആ​സ്​​റ്റ​ര്‍ മിം​സ് ഹോ​സ്​​പി​റ്റ​ലും കെ.​എം.​സി.​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ കോ​വി​ഡ് രോ​ഗി​ക​ള്‍ക്കാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്നു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഈ ​സ​ഹ​ക​ര​ണ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാ​മ​ത്തേ​ത് നാ​ട്ടി​ലു​ള്ള കോ​വി​ഡ് രോ​ഗ ബാ​ധി​ത​രാ​യ​വ​ര്‍ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ളാ​ണ്.

ഇ​ത് ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​സ്​​റ്റ​ര്‍ ഹോ​സ്​​പി​റ്റ​ലു​ക​ളാ​യ ആ​സ്​​റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്, ആ​സ്​​റ്റ​ര്‍ മിം​സ് ക​ണ്ണൂ​ര്‍, ആ​സ്​​റ്റ​ര്‍ മിം​സ് കോ​ട്ട​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തേ​ത് ഒ​മാ​നി​ലു​ള്ള ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്​ അം​ഗ​ങ്ങ​ള്‍ക്കും അ​വ​ര്‍ നി​ർ​ദേ​ശി​ക്കു​ന്ന​വ​ര്‍ക്കു​മു​ള്ള പൊ​തു​വാ​യ ചി​കി​ത്സ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: ഒ​മാ​ന്‍ : 00968 92841699 (സി​ജി​ല്‍ ഭു​വ​ന്‍ മോ​ഹ​ന്‍ദാ​സ്), കേ​ര​ളം : 00919747520 800.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAsterexpatriates in Oman
News Summary - Aster and KMCC join hands for expatriates in Oman
Next Story