Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​​ഫോ​ഴ്​​സ്

text_fields
bookmark_border
സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​​ഫോ​ഴ്​​സ്
cancel

മ​സ്​​ക​ത്ത്​: ഗു​രു​ത​രാ​വ​സ്​​ഥ​യി​ലു​ള്ള സ്വ​ദേ​ശി​യാ​യ രോ​ഗി​ക്ക്​ സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ ഫോ​ഴ്​​സ്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള സ്ത്രീ​യെ ഹെ​ലി​കോ​പ്​​ട​റി​ൽ കും​സാ​ർ ഹെ​ൽ​ത്ത്​ സെൻറ​റി​ൽ​നി​ന്ന്​ മു​സ​ന്ദ​ത്തി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി മാ​റ്റി​യ​താ​യി ഒ​മാ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഒ​മാ​നി​ലെ തീ​ര​ത്തി​ലൂ​ടെ ക​ട​ന്നു​​പോ​കു​ക​യാ​യി​രു​ന്ന ക​പ്പ​ലി​ൽ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ ഗ്രീ​ക്ക്​ നാ​വി​ക​നും സ​ഹാ​യ​വു​മാ​യി ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി. ഇ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഹെ​ലി​കോ​പ്ട​റി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airaif force
News Summary - Assistant Oman Air Royal Oman Air Force
Next Story