Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ട​ണ​യു​ന്ന​വ​ർ​ക്ക്...

നാ​ട​ണ​യു​ന്ന​വ​ർ​ക്ക് ​തു​ണ​യാ​കാ​ൻ കു​ഞ്ഞു സ​മ്പാ​ദ്യം ന​ൽ​കി അ​സ്​​മി 

text_fields
bookmark_border
നാ​ട​ണ​യു​ന്ന​വ​ർ​ക്ക് ​തു​ണ​യാ​കാ​ൻ കു​ഞ്ഞു സ​മ്പാ​ദ്യം ന​ൽ​കി അ​സ്​​മി 
cancel
camera_alt???????? ???????????

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം- മീ​ഡി​യ​വ​ൺ മി​​ഷ​​ൻ വി​​ങ്​​​സ്​ ഒാ​​ഫ്​ കം​​പാ​​ഷ​​ന്​ പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി അ​സ്​​മി ലി​ജി​ഹാ​സ്​ ആ​ണ്​ ത​​െൻറ ത​​െൻറ കു​ഞ്ഞു സ​മ്പാ​ദ്യം നാ​ട​ണ​യു​ന്ന​വ​ർ​ക്ക്​ തു​ണ​യാ​കാ​ൻ ന​ൽ​കി​യ​ത്. മ​സ്​​ക​ത്തി​ൽ ലി​ങ്​​സ്​ അ​ഡ്വൈ​ർ​ടൈ​സി​ങ്​ സ്​​ഥാ​പ​നം ന​ട​ത്തു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി ലി​ജി​ഹാ​സി​​െൻറ​യും മാ​ഹി സ്വ​ദേ​ശി ഷ​ബ്​​ന​ത്തി​​െൻറ​യും മ​ക​ളാ​ണ്. നാ​ട​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ കു​റി​ച്ച വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും മ​ന​സ്സി​ലാ​ക്കി​യ മ​ക​ൾ ത​ന്നെ​യാ​ണ്​ ത​​െൻറ സ​മ്പാ​ദ്യം നാ​ട്ടി​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ൽ​കാ​മെ​ന്ന കാ​ര്യം മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന്​ ലി​ജി​ഹാ​സ്​ പ​റ​യു​ന്നു. തു​ട​ർ​ന്ന്​ മി​​ഷ​​ൻ വി​​ങ്​​​സ്​ ഒാ​​ഫ്​ കം​​പാ​​ഷ​​ന്​ തു​ക ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 

അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ടി​ക്ക​റ്റി​ന്​ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത ​പ്ര​വാ​സി​ക​ൾ​ക്കാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും മീ​ഡി​യ വ​ണ്ണും ചേ​ർ​ന്നൊ​രു​ക്കു​ന്ന പ​ദ്ധ​തി​യി​ലേ​ക്കും നേ​ര​ത്തേ​യും ഒ​ന്നി​ല​ധി​കം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ കു​ടു​ക്ക പൊ​ട്ടി​ച്ച്​ തു​ക ന​ൽ​കി​യി​രു​ന്നു. നി​ര​വ​ധി കോ​ർ​പ​റേ​റ്റു​ക​ളും ബി​സി​ന​സ്​ പ്ര​മു​ഖ​രും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. മി​​ഷ​​ൻ വി​​ങ്​​​സ്​ ഒാ​​ഫ്​ കം​​പാ​​ഷ​​ൻ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ഇ​തു​വ​രെ മൂ​ന്ന്​ പേ​രാ​ണ്​ നാ​ട​ണ​ഞ്ഞ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsasmi
News Summary - asmi-oman-gulf news
Next Story