Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിൻസീറ്റിനടിയിൽ ഒളിപ്പിച്ച് നുഴഞ്ഞുകയറ്റം; അൽ റൗദ അതിർത്തിയിൽ ഏഷ്യൻ പൗരൻ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വാഹനത്തിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച് ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഏഷ്യൻ പൗരൻ പിടിയിൽ. അൽ റൗദ അതിർത്തിയിൽ വെച്ച് ഒമാൻ കസ്റ്റംസാണ് പിടികുടിയത്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Next Story

