Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: ഒ​മാ​െൻറ അ​ന്തി​മ ടീം ​പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ:  ഒ​മാ​െൻറ അ​ന്തി​മ ടീം ​പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള ഒ​മാ​​​െൻറ 23 അം​ഗ അ ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കു​​കാ​ര​ണം മാ​റി​നി​ൽ​ക്കു​ന്ന സ്​​റ്റാ​ർ ഗോ​ൾ​കീ​പ്പ​ർ അ​ലി അ ​ൽ ഹ​സ്​​ബി​യു​ടെ അ​ഭാ​വ​ത്തി​ൽ മി​ഡ്​​ഫീ​ൽ​ഡ​ർ അ​ഹ്​​മ​ദ്​ മു​ബാ​റ​ക്​ അ​ൽ മു​ഹൈ​ജി​രി ആ​യി​രി​ക്കും ടീ​മ ി​നെ ന​യി​ക്കു​ക.
ടീം: ​അ​മ്മാ​ർ അ​ൽ റു​ശൈ​ദി, ഫാ​ഇ​സ്​ അ​ൽ റു​ശൈ​ദി, അ​ഹ്​​മ​ദ്​ അ​ൽ റ​വാ​ഹി (ഗോ​ൾ കീ​പ്പ​ർ), മു​ഹ​മ്മ​ദ്​ അ​ൽ മു​സൈ​ല​മി, മു​ഹ​മ്മ​ദ്​ അ​ൽ റ​വാ​ഹി, മു​ഹ​മ്മ​ദ്​ അ​ൽ ബ​ലൂ​ഷി, സ​അ​ദ്​ അ​ൽ മു​െ​ഖെ​നി, ഖാ​ലി​ദ്​ അ​ൽ ഒ​ബ്രൈ​കി, അ​ലി അ​ൽ ബു​സൈ​ദി, മ​ഹ്​​മൂ​ദ്​ അ​ൽ മു​ഷൈ​ഫ്​​റി (ഡി​ഫ​ൻ​ഡ​ർ), അ​ലി അ​ൽ ജ​ബ്​​രി, റാ​ഇ​ദ്​ ഇ​ബ്രാ​ഹിം സാ​ലി​ഹ്, മു​ഹ്​​സി​ൻ അ​ൽ ഖാ​ൽ​ദി, അ​ഹ്​​മ​ദ്​ മു​ബാ​റ​ക്​ അ​ൽ മു​ഹൈ​ജി​രി, ജ​മീ​ൽ അ​ൽ യ​ഹ്​​മ​ദി, മ​താ​സ്​ സാ​ലി​ഹ്, ഹ​രീ​ബ്​ അ​ൽ സ​അ​ദി, യാ​സീ​ൻ അ​ൽ ഷി​യാ​ദി (മി​ഡ്​​ഫീ​ൽ​ഡ​ർ), ഖാ​ലി​ദ്​ അ​ൽ ഹ​ജ്​​രി, മു​ഹ​മ്മ​ദ്​ അ​ൽ ഗ​സ്സാ​നി, മു​ഹ്​​സി​ൻ അ​ൽ ഗ​സ്സാ​നി, മു​ഹ​മ്മ​ദ്​ അ​ൽ ഹു​സ്​​നി (ഫോ​ർ​വേ​ഡ്).
ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​തു​വ​രെ ഒ​മാ​ന്​ നോ​ക്കൗ​ട്ട്​ റൗ​ണ്ട്​ ക​ളി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇൗ ​വ​ർ​ഷ​ത്തെ അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പി​ൽ യു.​എ.​ഇ​യെ തോ​ൽ​പി​ച്ച്​ കി​രീ​ടം നേ​ടി​യ​തി​​​െൻറ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ്​ ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 2015ൽ ​ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക​പ്പി​ൽ ഒ​മാ​ൻ ഗ്രൂ​പ്പ്​ ഘ​ട്ട​ത്തി​ൽ കു​വൈ​ത്തി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ച്​ മൂ​ന്നു പോ​യ​ൻ​റ്​ നേ​ടി​യി​രു​ന്നു. ഇൗ ​വ​ർ​ഷ​ത്തെ ഏ​ഷ്യ​ൻ ക​പ്പി​ൽ ജ​നു​വ​രി ഒ​മ്പ​തി​ന്​ ഉ​സ്​​ബെ​കി​സ്​​താ​നെ​തി​രെ​യാ​ണ്​ ഒ​മാ​​​െൻറ ആ​ദ്യ മ​ത്സ​രം. ജ​നു​വ​രി 13ന്​ ​ജ​പ്പാ​നെ​തി​രെ​യും 17ന്​ ​തു​ർ​ക്​​മെ​നി​സ്​​താ​നെ​തി​രെ​യും ഒ​മാ​ൻ ക​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian cup football
News Summary - asian cup football-oman-gulfnews
Next Story