Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത കടന്നുകയറ്റം; മുസന്ദമിൽ 17 ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത കടന്നുകയറ്റം; മുസന്ദമിൽ 17 ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ
cancel

മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 17 ഏഷ്യൻ പൗരന്മാരെ മുസന്ദമിൽ അറസ്റ്റ് ചെയ്തു. ദിബ്ബ, ബുഖ വിലായത്തുകളിൽ നിന്ന് മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത പ്രവേശനം തടയുന്നതിനുമായി റോയൽ ഒമാൻ പൊലീസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal entry: 17 Asian citizens arrested in Musandam
Next Story