Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഏഷ്യക്കാരൻ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന് ഗുളികകൾ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് ഗുളികകളുമായി ഏഷ്യൻ വംശജനായ യാത്രക്കാരൻ പിടിയിലായി. 1,200 സൈക്കോട്രോപിക് ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തതെന്ന് എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗം അറിയിച്ചു. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

