Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏഷ്യൻ ബീച്ച് ഗെയിംസ്:...

ഏഷ്യൻ ബീച്ച് ഗെയിംസ്: ഒമാൻ ബീച്ച് ഫുട്ബാൾ ടീം ഫൈനലിൽ

text_fields
bookmark_border
ഏഷ്യൻ ബീച്ച് ഗെയിംസ്: ഒമാൻ ബീച്ച് ഫുട്ബാൾ ടീം ഫൈനലിൽ
cancel

മസ്കത്ത്: ചൈനയിലെ സാന്യയിൽ നടക്കുന്ന ആറാമത് ഏഷ്യൻ ബീച്ച് ഗെയിംസിന്റെ ഫൈനലിൽ ഒമാൻ ബീച്ച് ഫുട്ബോൾ ടീം ബുധനാഴ്ച ഇറാനെ നേരിടും. സൗദി അറേബ്യയെ 5–4 ന് പരാജയപ്പെടുത്തിയാണ് ഒമാൻ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഒമാനുവേണ്ടി സാമി അൽ ബലൂഷി ഹാട്രിക് നേടി തിളങ്ങിയപ്പോൾ, അബ്ദുല്ല അൽ സാൽത്തി, ഖാലിദ് അൽ അറൈമി എന്നിവർ ഓരോ ഗോൾ വീതം നേടി. ബുധനാഴ്ച മസ്‌കത്ത് സമയം വൈകുന്നേരം 4.30-നാണ് ഫൈനൽ. ഉച്ചക്ക് രണ്ടിന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ സൗദി അറേബ്യയും ഫലസ്തീനും ഏറ്റുമുട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asianfootball teambeach gamesOman beach
News Summary - Asian Beach Games: Oman beach football team reaches final
Next Story