Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏഷ്യ കപ്പ് വനിത...

ഏഷ്യ കപ്പ് വനിത ഹോക്കി: ഇന്ത്യ സെമിയിൽ

text_fields
bookmark_border
ഏഷ്യ കപ്പ് വനിത ഹോക്കി: ഇന്ത്യ സെമിയിൽ
cancel

മ​സ്ക​ത്ത്​: ഏ​ഷ്യ ക​പ്പ് വ​നി​ത ഹോ​ക്കി ടൂ​ര്‍ണ​മെ​ന്‍റി​ൽ ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു. സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്‌​പോ​ര്‍ട്‌​സ് കോം​പ്ല​ക്‌​സി​ൽ ന​ട​ന്ന ​ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ സിം​ഗ​പ്പൂ​രി​നെ ഒ​ന്നി​നെ​തി​രെ ഒ​മ്പ​ത്​ ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്താ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്​. ഇ​തോ​ടെ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​ത​യും ഇ​ന്ത്യ നേ​ടി. ഏ​ഷ്യ ക​പ്പി​ലെ നാ​ല് സെ​മി ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്കും ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ല​ഭി​ക്കും. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന്​ ആ​​ളൊ​ഴി​ഞ്ഞ ഗാ​ല​റി​ക്ക്​ മു​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ക്കാ​യി​രു​ന്നു ആ​ധി​പ​ത്യം. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത ഒ​മ്പ​ത് ഗോ​ളു​ക​ള്‍ക്ക്​ മ​ലേ​ഷ്യ​യെ ത​ക​ർ​ത്തി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. ജ​നു​വ​രി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Hockey
News Summary - Asia Cup Women's Hockey: India in the semifinals
Next Story